ഏകാന്തതമാത്രം കൂട്ടിനുണ്ടായിരുന്ന മരുഭൂമിയില്‍
ദിക്കുകളറിയാതെ അലഞ്ഞുതിരിഞ്ഞ ഞാന്‍
ഉണങ്ങിയ വൃക്ഷത്തിന്‍ ചുവട്ടില്‍ തളര്‍ന്നു വീണപ്പോള്‍
കുളിര്‍കാറ്റായി തണലായി തെളിനീരായി നീ വന്നു
നീ വിരിച്ച തണലില്‍ നീ നല്‍കിയ കുളിര്‍ കാറ്റില്‍
നീപകര്‍ന്ന ദാഹജലം എന്നില്‍ ശക്തിയായി നിറഞ്ഞപ്പോള്‍
ഞാന്‍ വീണ്ടും പറന്നുയര്‍ന്നു...
നിനക്കുഞാന്‍ ഒരായിരം നന്മകള്‍ നേരുന്നു............................

1 comment:
സൌഹൃദങ്ങളെ അതിന്റെ ഗൌരവത്തോടെ കാണുന്ന വരികള്‍. ദിനങ്ങള്‍ ആഴ്ചകളായും, മാസങ്ങളായും, വര്‍ഷങ്ങളായും വളരട്ടേ..ഈ സൌഹൃദം ഒരിക്കലും മരിക്കാതിരിക്കട്ടേ..
Post a Comment