പ്രതീക്ഷകളുമായി ചിങ്ങം ....
പഞ്ഞത്തെ പുറത്താക്കി സമൃദ്ധിയെ വരവേല്‍ക്കുമ്പോള്‍ ...
വറുതിയുടെ നാളുകള്‍ക്കുശേഷം സമൃദ്ധിയുടെ പൊന്‍കിരണങ്ങള്‍....
നാളെ ചിങ്ങം ഒന്ന് ....കൊല്ലവര്‍ഷം 1184....
മലയാളിയുടെ പുതുവര്‍ഷം .....
എല്ലാവര്‍ക്കും ഐശ്വരസമ്പൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ എല്ലാ ആശംസകളും ....

പഞ്ഞത്തെ പുറത്താക്കുന്നതിനും ചില ചടങ്ങുകള്‍ ഉണ്ട് ...ഇപ്പോള്‍ സമയം ഇല്ലാത്തതുകൊണ്ട്
അതു വൈകിട്ട് പറഞ്ഞുതരാം...
2 comments:
പുതുവര്‍ഷാശംസകള്‍.:)
നൈസ് പോസ്റ്റ്
Post a Comment