Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts

Friday, August 27, 2010

ഇത് മലയാളമാണോ? : ചിത്രം

കന്യാകുമാരിയിലെ(കടല്‍ത്തീരത്ത്) പോലീസ് ഔട്ട് പോസ്റ്റിലെ ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്നത്.
കണ്ടിട്ട് മലയാള അക്ഷരങ്ങള്‍ ആണന്ന് തോന്നുന്നെങ്കിലും വായിച്ചിട്ട് മലയാളം ആണന്ന് തോന്നുന്നില്ല.



Wednesday, August 18, 2010

Wednesday, July 21, 2010

ചുമടുതാങ്ങി

യാത്രാ സൌകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് സാദനങ്ങള്‍ കാളവണ്ടിയിലോ തലച്ചുമടോയായി വേണമായിരുന്നു ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാന്‍. തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ചുമട് ഇറക്കി വയ്ക്കാനായി ഉപയോഗിച്ചിരുന്നവയാണ് ചുമടു താങ്ങികള്‍.


Sunday, June 6, 2010

റേഡിയോ ലൈസന്‍സ്

നമ്മുടെ നാട്ടിലും റേഡിയോയിക്കും ടിവിക്കും ഒക്കെ ലൈസന്‍സ് വേണമായിരുന്നു പണ്ട് ... ഇന്നിപ്പോള്‍ തിരഞ്ഞപ്പോള്‍ അപ്പായുടെ റേഡിയോ ലൈസന്‍സ് കൈയ്യില്‍ കിട്ടി.... ഈ ലൈസന്‍സ് കാണാത്തവര്‍ക്കായി ഇത് ഇവിടെ