യാത്രാ സൌകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് സാദനങ്ങള്‍ കാളവണ്ടിയിലോ തലച്ചുമടോയായി വേണമായിരുന്നു ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാന്‍. തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ചുമട് ഇറക്കി വയ്ക്കാനായി ഉപയോഗിച്ചിരുന്നവയാണ് ചുമടു താങ്ങികള്‍.
13 comments:
പണ്ട് കണ്ടിട്ടുള്ളതും എന്നാൽ ഇന്ന് ഓർമ്മകളിൽ നിന്നും മാഞ്ഞ് പോയതുമായ ഈ ചുമടുതാങിയെ വീണ്ടും ഇവിടെ കാട്ടിതന്നതിന് നന്ദി തെക്കേടാ നന്ദി!!!
ഓർമ്മകൾ മരിക്കുന്നില്ല.............
അത്താണി..!
‘സാധന‘ങ്ങള്‍ ആണത്രേ..
ethu palakkad areayil roadil kandittundu...
ചുമടുതാങ്ങി സ്ഥാപിച്ചിരുന്ന സ്ഥലങ്ങളാണ് പിന്നീട് അത്താണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
നന്നായിരിക്കുന്നു ..!
നൈസ് !
പരിചയപ്പെടുത്തിയത് നല്ല ഒരു കാര്യം. ഇപ്പോഴത്തെ കുട്ടികള്‍ പലരും കണ്ടിട്ടുണ്ടാവില്ല.. ആശംസകള്‍..
കൊള്ളാം..!
ഇത് കരിങ്കല്ലത്താണി
നന്ദി തെക്കേടാ ഓര്‍മ്മപ്പെടുത്തലിനു
നന്ദി..
good
Post a Comment