Sunday, June 6, 2010

റേഡിയോ ലൈസന്‍സ്

നമ്മുടെ നാട്ടിലും റേഡിയോയിക്കും ടിവിക്കും ഒക്കെ ലൈസന്‍സ് വേണമായിരുന്നു പണ്ട് ... ഇന്നിപ്പോള്‍ തിരഞ്ഞപ്പോള്‍ അപ്പായുടെ റേഡിയോ ലൈസന്‍സ് കൈയ്യില്‍ കിട്ടി.... ഈ ലൈസന്‍സ് കാണാത്തവര്‍ക്കായി ഇത് ഇവിടെ

22 comments:

Pd said...

കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്, എന്തായാലും പോസ്റ്റിയത് നന്നായി കാണാത്ത പലരും ഇവിടുണ്ടാകും

ഭായി said...

അതെ ഞാനും കണ്ടിട്ടുണ്ട്!!! ഒന്നാമത്തെ ചിത്രം കണ്ടപ്പോൾ എനിക്കും ഓർമ്മ വരുന്നു ഞങളുടെ വീട്ടിലെ പഴയ വാൽവു റേഡിയോ...

Naushu said...

ഞാന്‍ ആദ്യമായിട്ട് കാണുകയാ..
ഈ പോസ്റ്റിനു നന്ദി..

Raj said...

ഞാന്‍ കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായാണ് കാണുന്നത്
ഒരു പക്ഷെ ഇത് വന്നത് ബ്രിടിഷ്കാരുടെ കാലത്ത് ആയിരിക്കണം, കാരണം UK ഇല്‍ ഇപ്പോഴും TV license നിലവിലുണ്ട്

Rigmarole said...

njan aadyam kana
nannayi postithu

krishnakumar513 said...

നന്ദി,ഈ പഴയ കാഴ്ചകള്‍ക്ക്....

അലി said...

ലൈസൻസിന്റെ കാലം കഴിഞ്ഞിട്ടാണ് വീട്ടിൽ റേഡിയോ വരുന്നതുതന്നെ. നന്ദി ഈ കാഴ്ചകൾക്ക്!

റിസ് ™ said...

പഴയ ഓര്‍മ്മ! .... നന്ദി ഷിബുവേ...

ഹരീഷ് തൊടുപുഴ said...

ഹോ..!!
അപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടായിരുന്നല്ലേ..
ആദ്യമായിട്ടാണു ഈ സംഭവം അറിയുന്നത് കെട്ടോ..

കാക്കര - kaakkara said...

സൈക്കിളിനും ലൈസൻസ് വേണമായിരുന്നു.

കൊലകൊമ്പന്‍ said...

തീര്‍ച്ചയായും ഒരു പുതിയ അറിവ് തന്നെ .. ഈ ലൈസന്‍സിന്റെ ആവശ്യകത കൂടി ഒന്ന് പറഞ്ഞു തരുവോ ?

നല്ലി said...

ലൈസന്‍സില്ലാതെ റേഡിയോ പ്രവര്‍ത്തിപ്പിച്ചതിനു പെറ്റിയടിക്കുമായിരുന്നോ ഈശോ അന്ന്

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഈ ബസില്‍ പോയി നോക്കിയാല്‍ ചിത്രങ്ങള്‍ വ്യക്തമായി കാണാം ::
http://www.google.com/buzz/shibupta46/Wjiu7NjikaN/%E0%B4%B1-%E0%B4%A1-%E0%B4%AF-%E0%B4%B2-%E0%B4%B8%E0%B4%A8-%E0%B4%B8-%E0%B4%B5%E0%B4%B2-%E0%B4%A4-%E0%B4%95

റ്റോംസ് കോനുമഠം said...

Am also in first time.
Thanks.

കരീം മാഷ്‌ said...

ഇനി ഫെയ്സ് ഡിറ്റക്ഷനും ഐറിസ് റീഡിംഗും വോയ്സ് ഐഡൻന്റിറ്റിയും എറ്റവും കൂടുതൽ വികസിക്കുന്ന ഒരു കാലത്തു നമ്മുടെ മക്കൾ പറയുമായിരിക്കും.
“പണ്ടൊക്കെ പാസ്‌വേർഡും .വേർഡ് വെരിയുമൊക്കെയുണ്ടായിരുന്നത്രേ!

praveen raveendran said...

really informative.
aadyamaya ingane oru sambhavam undayirunnatayi kelkunnat.

കൂതറHashimܓ said...

അതെന്തിനാ ലൈസെന്‍സ്???

mini//മിനി said...

പണ്ട് ആദ്യമായി റേഡിയോ വാങ്ങിയപ്പോൾ കിട്ടിയ ലൈസൻസ് ഇപ്പോഴാണ് ഫോട്ടോയിൽ കാണുന്നത്!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ അറിവും കാഴ്ച്ചയും പുതിയതാണ്.നന്ദി

കമ്പർ said...

പുതിയ അറിവുകൾ, ഒരു പാട് നന്ദി.,

chithrakaran:ചിത്രകാരന്‍ said...

വളരെ നന്നായി !!!
ഏതാണ്ട് 30 കൊല്ലം മുന്‍പുവരെ കേവലം റേഡിയോക്കുപോലും ലൈസന്‍സ് വേണമായിരുന്നു എന്നത് രണ്ടോ മൂന്നോ റേഡിയോ സ്റ്റേഷന്‍ തന്നെ(മൊബൈല്‍ ഫോണ്‍)
പോക്കറ്റിലിട്ടു നടക്കുന്ന പുതുതലമുറക്ക് കൌതുകം പകരുന്ന അറിവായിരിക്കും.
റേഡിയോ ലൈസന്‍സിന്റെ പുറം കവറിനു പുറമെ
ലൈസന്‍സ് പുതുക്കുംബോഴുള്ള സ്റ്റാമ്പും,യമണ്ടന്‍ ഒപ്പുകളും സീലുമൊക്കെ കാണിക്കുന്ന അകത്തെ പേജുകള്‍ കൂടി പോസ്റ്റിയത് വളരെ ഉചിതമായി.
ഒരു പസ്സ് പോര്‍ട്ട് പോലെ പ്രധാനമായിരുന്ന ലൈസന്‍സ് രാജിന്റെ ഓര്‍മ്മക്കായി ഈ പോസ്റ്റ് നിലകൊള്ളട്ടെ.
ആശംസകള്‍ !!!

kali said...

ആദ്യമായിട്ട് കാണുകയാ