Friday, August 27, 2010

ഇത് മലയാളമാണോ? : ചിത്രം

കന്യാകുമാരിയിലെ(കടല്‍ത്തീരത്ത്) പോലീസ് ഔട്ട് പോസ്റ്റിലെ ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്നത്.
കണ്ടിട്ട് മലയാള അക്ഷരങ്ങള്‍ ആണന്ന് തോന്നുന്നെങ്കിലും വായിച്ചിട്ട് മലയാളം ആണന്ന് തോന്നുന്നില്ല.



5 comments:

mini//മിനി said...

ഇത് മലയാളവും തമിഴും ചേർന്ന സങ്കരയിനമാ; ഈ പുതിയ പരീക്ഷണ ഇനം പുറത്തിറക്കാറായോ?

Pd said...

Ha Ha - Seems new language

.. said...

ബോര്ടെര്‍ അല്ലെ അതാവും കാരണം ..

Prince Mathew said...

ഇത് കന്യാകുമാരിയാണെന്നെങ്കിലും പറയാം. ദാ എറണാകുളത്ത് കണ്ട ഇതിലും രസകരമായ ഒന്ന്:
ഇതേതാ ഭാഷ..!!?

Jishad Cronic said...

തമിലാളം അആനു ആ‍ ഭാഷ.