Tuesday, November 10, 2009

ദേശാ‍ാഭിമാനി കിട്ടുന്നില്ലല്ലോല്ലോ ....


http://www.deshabhimani.com സൈറ്റ് കിട്ടുന്നില്ല . തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സഖാക്കള്‍ തള്ളിക്കയറുന്നതുകൊണ്ട് ബ്ലോക്ക് ആയതോ ബ്ലോക്ക് ആക്കിയതോ ???


11 comments:

സന്തോഷ് said...

തുറക്കുമ്പോൾ കിട്ടുന്ന സന്ദേശം

"You are performing an illegal operation"

:)

Anonymous said...

Thalel mundittu nadakkan Internetittu pattillallo Appo PInne...........

ജോണ്‍ ചാക്കോ, പൂങ്കാവ് said...

മുമ്പും ഇത് ശ്രദ്ധിച്ചിരുന്നു ...
ഇത് അറിഞ്ഞു കൊണ്ട് ഡൌണ്‍ ആക്കുന്നതാണ്

Baiju Elikkattoor said...

innu harthaal.....!

Kvartha Test said...

ദേശാഭിമാനി വെബ്സൈറ്റ് മൈക്രോസോഫ്റ്റ്‌ ASP.NET ടെക്നോളജി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത് എന്നതും ആശ്ചര്യം തന്നെ!

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ദേശാഭിമാനി വെബ്സൈറ്റ് മൈക്രോസോഫ്റ്റ്‌ ASP.NEt ആണ് ഉപയോഗിക്കുന്നത് . പക്ഷേ ഫോണ്ട് യൂണികോഡ് അല്ല

Kvartha Test said...

അപ്പോള്‍ എല്ലാം ആന്റി-ജനകീയം തന്നെ! സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ലിനക്സും മറ്റു ഓപ്പണ്‍ സോഫ്റ്റ് വെയറും ഉപയോഗിക്കുമ്പോള്‍ സീ പി എമ്മിന്റെ പത്രം മൈക്രോസോഫ്റ്റ്‌ ടെക്നോളജി ഉപയോഗിക്കുന്നു! ഫോണ്ടുപോലും യൂണികോഡ് അല്ല. ദേശാഭിമാനി ഇത്തരം മുതലാളിത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ പ്രതിക്ഷേധിക്കുന്നു.

:-)

VINOD said...

hi hi , i too noticed it this morning, well is microsfot an american comapny, i heard Obama govt paid abdulla kutty to defeat mv jayarajan, because they know if he wins he will become a global leader to challenge american supremacy

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

മൈക്രോസോഫ്റ്റ്‌ ടെക്നോളജി ഉപയോഗിക്കുന്നതില്‍ ഞാന്‍
പ്രതിഷേധിക്കില്ല. (നമ്മുടെ അങ്കത്തട്ട് ASP.NET ആണേ) ..

പക്ഷേ മൈക്രോസോഫ്‌റ്റിനെ വായില്‍‌പ്പഠിച്ച തെറിയെല്ലാം പറഞ്ഞിട്ട് മൈക്രോസോഫ്റ്റ്‌ ടെക്നോളജി ഉപയോഗിക്കുന്നതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു

ദേശാഭിമാനി ഉപയോഗിക്കുന്നത്
MLW-TTREVATHI.ttf എന്ന ഫോണ്ടാണ് . (http://deshabhimani.com/font_problems.htm)ഇത് യൂണിക്കോഡ് അല്ലന്നാണ് എന്റെ വിശ്വാസം.

പിപഠിഷു said...

ഹോ!! ഭാഗ്യവാൻ!! :D

Daffodils never die said...

block thalathil pravarthanam shakthippeduthunnathu kondaayirikkum