Wednesday, September 10, 2008

ഓണസദ്യ തയ്യാര്‍ .... കഴിച്ചോളൂ..വയറുനിറച്ച്


















































15 comments:

Anonymous said...

im here because of few cents for you. just dropping by.

Anonymous said...

yeah! its much better,

Anonymous said...

thats amazing story.

Anonymous said...

what happened to the other one?

Anonymous said...

very cool.

Anonymous said...

wow, very special, i like it.

Anonymous said...

thats amazing story.

smitha adharsh said...

എനിക്ക് ഇലയില്‍ വിളമ്പിയ സദ്യ തന്നെയാ ഇഷ്ടപ്പെട്ടത്.

ബിന്ദു കെ പി said...

പായസം കിട്ടീല്ലാ.. എന്നിട്ട് വേണം കൈ കഴുകാന്‍

sv said...

കലക്കി...

ഓണാശംസകള്‍..

രസികന്‍ said...

ഓണാശംസകൾ

നിറഞ്ഞു കെട്ടോ

പിന്നെ ബിന്ദുവിനോട് പായസം കിട്ടിയില്ലാ എങ്കിൽ ആക്കാണുന്ന സെവൻ അപ് എടുത്ത് കൈ കഴുകിക്കോള്ളൂ

RIYA'z കൂരിയാട് said...

നോംബായതിനാൽ വൈകീട്ടെ കഴിക്കൂ, എന്നിട്ട് പറയാം അഭിപ്രായം. എന്താ.. പോരെ..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പ്രീയപ്പെട്ട തെക്കേടന്‍,
ചിത്രവും എഴുത്തും നന്നായി.പക്ഷെ,തിരുവനന്തപുരത്ത് കറികള്‍ നിരയൊപ്പിച്ച് വിളമ്പണം.അതിന് കുറച്ച് കൂടി അടുപ്പിച്ച് കറികള്‍ വിളമ്പും.Nostalgic feelings....

ആശംസകള്‍...
വെള്ളായണി

siva // ശിവ said...

സദ്യ സൂപ്പര്‍...എനിക്ക് കൈ കഴുകുക എന്ന് ദുശ്ശീലം ഇല്ലാത്തതു കൊണ്ട് അഡ്ജസ്റ്റ് ചെയ്തു...

തെക്കേടനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

Aadhaar Status said...

That's nice.
Aadhaar Card Status
Aadhaar for NRI
Aadhaar Complaint