Wednesday, September 24, 2008

മതാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ???

കുട്ടികളില്‍ പോലും ജാതീയമായ വേര്‍‌തിരിവ് സൃഷ്ടിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ളയോഗ്യത പഠനപ്രവര്‍ത്തനെ ങ്ങളെക്കാള്‍ കൂടുതല്‍ ഏത് മതത്തില്‍ ജനിച്ചു വളരുന്നു എന്നതാവുമ്പോള്‍ ഇത് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തന്നെആണോ എന്ന് നമ്മള്‍ ചിന്തിക്കണം. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള യോഗ്യത പഠനപ്രവര്‍ത്തനം തന്നെയല്ലേ ??? മതാടിസ്ഥാനത്തില്‍ സ്കൂളില്‍വച്ചുതന്നെ വേര്‍തിരിക്കപ്പെടുന്ന ഒരു കുട്ടി അവന്റെ ജീവിതാവസാനം വരേയും ഈ വേര്‍തിരിവ് അനുഭവിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

ഇവിടെയെത്തി ബാക്കി വാ‍യിക്കുക ............

2 comments:

മലമൂട്ടില്‍ മത്തായി said...

സച്ചാര്‍ കമ്മിറ്റി റിപ്പോര്ട്ട് മൂലം ഉണ്ടായ ഇടപാടാണ് ഈ വിദ്യഭ്യാസ സഹായം. അത് പ്രകാരം മുസ്ലിമുകള്‍ വിദ്യാഭ്യാസം കുറവാണു. കുറച്ചു കാശു അവര്ക്ക് നേരെ എറിഞ്ഞു കൊടുത്താല്‍, അടുത്ത തിരഞ്ഞെടുപ്പിന്നു വോട്ടുകള്‍ ഉറപ്പാണ്‌. വിദ്യാഭ്യാസ സഹായത്തിനു വിദ്യയുടെ ആവശ്യം ഇല്ല - അഭ്യാസം തന്നെ ധാരാളം ആണ്.

Aadhar said...

വെരി നൈസ് പോസ്റ്റ്‌