Monday, October 24, 2011

ഇതിൽ ഏതാണ് ലൈവ് ??

ഇന്നത്തെ(ഒക്‌ടോബർ 24 തിങ്കൾ) ഏഷ്യാനെറ്റ് , ഇന്ത്യാവിഷൻ ചാനലുകളിലെ ഒൻപതുമണീ വാർത്തയിൽ നിന്ന്...

ഒരേ സമയം തോമസ് ഐസക്കിനും ടി.എൻ പ്രതാപനും രാമചന്ദ്രൻ മാസ്റ്റർക്കും രണ്ട് ചാനൽ ചർച്ചകളിൽ എന്ങനെ പങ്കെടുക്കാൻ കഴിയുന്നു???

4 comments:

ഫിയൊനിക്സ് said...

ഭായീ, ചാനലുകളെല്ലാം കൂടി ഒരു പൊതു ന്യൂസ് റൂം ഉണ്ടാക്കിക്കാണും. ഹല്ലാ പിന്നെ.

ഷിബു തോവാള said...

മലയാളികൾ എന്ന മന്ദബുദ്ധിസമൂഹത്തെ പറ്റിയ്ക്കാൻ വളരെ എളുപ്പമല്ലെ....എലി മലയെ പ്രസവിച്ചു എന്നു പറയുന്നതുപോലെയാണ് ഓരൊ വാർത്തയും ചാനലുകൾ ആരംഭിക്കുന്നത്. അവസാനം ഈ വാർത്തകൾ എവിടെ അവസാനിക്കുന്നു എന്നുപോലും കണ്ടെത്താൻ സാധിക്കാറില്ലല്ലോ.. വാർത്തകൾ ഇല്ലാതാകുമ്പോൾ ഇവ വീണ്ടും കുത്തിപ്പൊക്കും.. അതുകൊണ്ട് ഇതല്ല ഇതിനപ്പുറവും ചാനലുകാർ നമുക്കായി വാരി വിളമ്പും...എന്ത് തരികിട പണിയും കാണിയ്ക്കും....അതാണല്ലോ ഓരൊ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

Shikandi said...

പറ്റിക്കുകയായിരുന്നു അല്ലെ.....

അറിയിപ്പിന് നന്ദി

vrajesh said...

ഒന്ന് രാവിലത്തെ ലൈവ്,ഒന്ന് ഉച്ചക്കുള്ള ലൈവ്,ഒന്ന് വൈകുന്നേരത്തെ ലൈവ്,എല്ലാം കൂടി രാത്രിയിലെ ലൈവ്..