കുറച്ചു ദിവസമായി ജ്യോതിസിന്റെ ഒരു പരസ്യം പത്രങ്ങളില്‍ കാണുന്നുണ്ട്. ആളെ കിട്ടി ഫോട്ടോ കിട്ടിയില്ല എന്ന് പറഞ്ഞ്. 10-11-2010 ല്‍ നടന്ന് വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ജ്യോതിസ് വഴി ടിക്കറ്റ് എടുത്ത തൊടുപുഴക്കാരി ലീന അഗസ്റ്റില്‍ എന്ന ആള്‍ക്കാണന്നാ പരസ്യത്തില്‍ പറയുന്നത്. ലീന ഇതുവരെ ടിക്കറ്റ് കണ്ടിട്ടില്ല. കൈകൊണ്ട് തൊട്ടിട്ടില്ല എന്നൊക്കെ പരസ്യത്തില്‍ ഉണ്ട്. ടിക്കറ്റ് വാങ്ങിയതും സുക്ഷിച്ചു വെച്ചതും ഫലം നോക്കിയതും ഒക്കെ ജ്യോതിസ്സ് തന്നെ-ജ്യോതിസ്സ് മാത്രം എന്നും പരസ്യത്തില്‍ കാണാം..
തൊടുപുഴക്കാരി ലീന അഗസ്റ്റിന്‍ ഈ ടിക്കറ്റ് കണ്ടിട്ടില്ലങ്കില്‍ അവര്‍ക്കെങ്ങനെ സമ്മാനം കിട്ടും.?? ഈ ടിക്കറ്റില്‍ തൊടാതെ അവര്‍ക്ക് സമ്മാനം കിട്ടുമോ?? ജ്യോതിസ്സു തന്നെ ലീന അഗസ്റ്റിനുവെണ്ടി ടിക്കറ്റ് ക്ലയിം ചെയ്തു എന്ന് കരുതിയാല്‍ തന്നെ ലീന അഗസ്റ്റിന്റെ ഫോട്ടോയ്ക്കെന്ത് ചെയ്തു???? പ്രൈസിന് അവകാശ്വാദം ഉന്നയിക്കുമ്പോള്‍ താഴെ പറയുന്നതുകൂടി ചെയ്യണമെന്നാ സര്‍ക്കാര്‍ പറയുന്നത് (http://lotterycms.keltron.org/index.php?option=com_content&view=article&id=12&Itemid=19)
Prize Claim
The prize-winner of a lottery shall surrender the prize-winning ticket within 30 days of the draw with all necessary documents. Prizes up to Rs. 1Lakh may beclaimed from the District Lottery Offices concerned. Prize winning tickets above Rs.1 Lakh shall be surrendered before the Director of State Lotteries after affixing the signature, name and address of the prize winner on the back side of the tickets with the following documents.
1A claim application along with a Photostat copy of both sides of the signed ticket, duly attested by a Gazetted Officer/Notary.
2.Two Passport size photographs of the prize-winner duly attested by a Gazetted Officer/Notary.
3.A receipt for the prize money in the prescribed form affixing a revenue stamp worth Rs.1/- with full address of the prize-winner.
4.If the prize winner is a minor, Guardianship certificate from a competent authority.
5.In case of joint claims, one of the prize-winners should be authorized to receive the prize money and a ‘Joint Declaration’ in stamp paper worth Rs. 50/- should be executed.
6.An attested photocopy of the PAN, if available/Voters ID Card/Driving License/Ration Card/Passport to prove the identity.
(http://www.kerala.gov.in/dept_lotaries/application.htm)
തൊടുപുഴക്കാരി ലീന അഗസ്റ്റിന്‍ താഴെക്കാണുന്ന രീതിയില്‍ ഒരു ഫോം പൂരിപ്പിച്ചു കൊടുത്തില്ലേ ഇതുവരെ
Letter of authorisation of the Prizewinner.
I here by request and authorise the Director of State Lotteries to pay the prize amount of the Lottery Ticket No……………..of………………….
Lottery to the ………………. Bank,Br………………on demand.For this purpose any discharge by the said Bank on my behalf shall constitute a valid one and irrecoverable from your side. Further I also affirm that this authorisation shall never be a revocable one.
Place:
Signature:
Date: Name & Address of
Prizewinner.
അല്ല ശരിക്കും ആര്‍ക്കാ ലോട്ടറി അടിച്ചത്??? ലീന അഗസ്റ്റിനോ ജ്യോതിസ്സിനോ??? ലോട്ടറിയെക്കുറിച്ചും സമ്മാനഘടനേയും ക്കുറിച്ചും സമ്മാനം അടിച്ചാല്‍ സമ്മാനം ലഭിക്കുന്നതിന് അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ സൈറ്റുകളില്‍ നിന്ന് മനസിലാക്കാം
http://www.kerala.gov.in/dept_lotaries/
http://lotterycms.keltron.org/