Tuesday, May 11, 2010

മതിലിലെ വേദവാക്യം :: ഫോട്ടോ

വലിയ ഒരു വീടുണ്ടാക്കി അതിന്റെ മുന്നില്‍ രണ്ടാള്‍ പൊക്കത്തില്‍ ഒരു മതിലും പണിത് ആ മതിലില്‍ കുറേ വേദവാക്യങ്ങളും എഴുതി വച്ചാല്‍ തങ്ങള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാകുമെന്ന് ചിലരൊക്കെ കരുതുന്നുണ്ട്. മതിലില്‍ എഴുതുന്നതിനു മുന്‍പ് അവരൊക്കെ ആ വേദവാക്യങ്ങള്‍ വായിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ് . വായിക്കുന്നുണ്ടങ്കില്‍ ഇത്തരം വാക്യങ്ങള്‍ അവര്‍ മതിലില്‍ എഴുതില്ലായിരുന്നു....