Friday, August 27, 2010

ഇത് മലയാളമാണോ? : ചിത്രം

കന്യാകുമാരിയിലെ(കടല്‍ത്തീരത്ത്) പോലീസ് ഔട്ട് പോസ്റ്റിലെ ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്നത്.
കണ്ടിട്ട് മലയാള അക്ഷരങ്ങള്‍ ആണന്ന് തോന്നുന്നെങ്കിലും വായിച്ചിട്ട് മലയാളം ആണന്ന് തോന്നുന്നില്ല.



5 comments:

  1. ഇത് മലയാളവും തമിഴും ചേർന്ന സങ്കരയിനമാ; ഈ പുതിയ പരീക്ഷണ ഇനം പുറത്തിറക്കാറായോ?

    ReplyDelete
  2. Ha Ha - Seems new language

    ReplyDelete
  3. ബോര്ടെര്‍ അല്ലെ അതാവും കാരണം ..

    ReplyDelete
  4. ഇത് കന്യാകുമാരിയാണെന്നെങ്കിലും പറയാം. ദാ എറണാകുളത്ത് കണ്ട ഇതിലും രസകരമായ ഒന്ന്:
    ഇതേതാ ഭാഷ..!!?

    ReplyDelete
  5. തമിലാളം അആനു ആ‍ ഭാഷ.

    ReplyDelete