Wednesday, July 21, 2010

ചുമടുതാങ്ങി

യാത്രാ സൌകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് സാദനങ്ങള്‍ കാളവണ്ടിയിലോ തലച്ചുമടോയായി വേണമായിരുന്നു ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാന്‍. തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ചുമട് ഇറക്കി വയ്ക്കാനായി ഉപയോഗിച്ചിരുന്നവയാണ് ചുമടു താങ്ങികള്‍.


13 comments:

  1. പണ്ട് കണ്ടിട്ടുള്ളതും എന്നാൽ ഇന്ന് ഓർമ്മകളിൽ നിന്നും മാഞ്ഞ് പോയതുമായ ഈ ചുമടുതാങിയെ വീണ്ടും ഇവിടെ കാട്ടിതന്നതിന് നന്ദി തെക്കേടാ നന്ദി!!!

    ReplyDelete
  2. ഓർമ്മകൾ മരിക്കുന്നില്ല.............

    ReplyDelete
  3. ‘സാധന‘ങ്ങള്‍ ആണത്രേ..

    ReplyDelete
  4. ethu palakkad areayil roadil kandittundu...

    ReplyDelete
  5. ചുമടുതാങ്ങി സ്ഥാപിച്ചിരുന്ന സ്ഥലങ്ങളാണ് പിന്നീട് അത്താണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

    ReplyDelete
  6. നന്നായിരിക്കുന്നു ..!

    ReplyDelete
  7. പരിചയപ്പെടുത്തിയത് നല്ല ഒരു കാര്യം. ഇപ്പോഴത്തെ കുട്ടികള്‍ പലരും കണ്ടിട്ടുണ്ടാവില്ല.. ആശംസകള്‍..

    ReplyDelete
  8. ഇത് കരിങ്കല്ലത്താണി
    നന്ദി തെക്കേടാ ഓര്‍മ്മപ്പെടുത്തലിനു

    ReplyDelete