Sunday, July 19, 2009

ആനയ്ക്കും ചൊറിച്ചില്‍ :

ചൊറിച്ചില്‍ മാറാന്‍ ചൊറിയുക തന്നെ വേണം. ആനയ്ക്ക് ചൊറിയാന്‍ തോന്നിയാലോ?

പിന്‍ കാലില്‍ചങ്ങല ഇല്ലാത്തതുകൊണ്ട് ഒരു കാലെടുത്ത് മറ്റേ കാല്‍ ചൊറിയാം.



മുന്‍ കാലില്‍ ചങ്ങല കിടക്കുന്നതുകൊണ്ട് ചൊറിച്ചില്‍ മാറാന്‍ കമ്പു തന്നെ ശരണം.
കോന്നി ആനക്കൂട്ടില്‍ നിന്നും.
"പടത്തില്‍ ക്ലിക്കിയാല്‍ ചൊറിച്ചില്‍ ശരിക്ക് കാണാം"

4 comments:

  1. ആ കമ്പെടുത്ത് തലക്കിട്ട് ഏറും തരും.
    :)

    ReplyDelete
  2. "ഇവമ്മാരെക്കൊണ്ട് വല്യ ശല്യമായല്ലൊ....
    ഒന്നു ചൊറിയാനും സമ്മതിക്കേലാ.....!!”

    ReplyDelete
  3. അപ്പോൾ ആനക്കിട്ടും ചൊറിയാൻ തുടങ്ങി...
    പടം മനോഹരമായിരിക്കുന്നു...ആശംസകൾ

    ReplyDelete