tag:blogger.com,1999:blog-2303731962370964613.post854235152960113142..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: കാല്‍നടയാത്രക്കാര്‍ക്കും സെസ് :ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger1125tag:blogger.com,1999:blog-2303731962370964613.post-27518171357236131952009-01-15T15:09:00.000+05:302009-01-15T15:09:00.000+05:30റോഡിലെ സ്ലാബുകളെല്ലാം ശരിക്കിട്ടോളാന്‍ മന്ത്രി പറയ...റോഡിലെ സ്ലാബുകളെല്ലാം ശരിക്കിട്ടോളാന്‍ മന്ത്രി പറയേണ്ടതാമസം കാനപ്പുറത്തെ സ്ലാബുകളെല്ലാം നന്നായി എന്നു വിചാരിച്ച്നാളെമുതല്‍ ഓടപ്പുറത്ത് കയറി നടന്നാല്‍ ചിലപ്പോള്‍ പാതാളത്തിലോട്ട് പോയന്നിരിക്കും. ഇടയ്ക്കിടെ ആളുകള്‍ പാതാളത്തിലേ ക്ക്പോയി നമ്മുടെ മുന്‍ രാജാവ് മാവേലിയുടെ ക്ഷേമം അന്വേഷിക്കാന്‍ വേണ്ടി യായിരിക്കും ഇങ്ങനെ ചിലയിടങ്ങളില്‍ ആള്‍ക്ക് ഇറങ്ങി പോകാന്‍ പാകത്തില്‍ ഓടസ്ലാബില്‍ വിടവിട്ടിരിക്കുന്നത്<BR/><BR/>മാവേലി ബോറടിച്ചിരിക്കുമ്പോള്‍ ആരെങ്കിലും ഒരു പ്രജയെ കിട്ടിയാല്‍ 28 കളിക്കാമല്ലോ...<BR/>നല്ല എഴുത്ത് ... ആശംസകള്‍....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com