tag:blogger.com,1999:blog-2303731962370964613.post7351083152662582343..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: ആധാര്‍ എന്തിന് ? ആര്‍ക്കു വേണ്ടി ???ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger5125tag:blogger.com,1999:blog-2303731962370964613.post-47464312181012088852011-12-05T21:35:50.483+05:302011-12-05T21:35:50.483+05:30ഇത്തവണ ലീവിനു നാട്ടിൽ ചെന്നപ്പോൾ ജനങ്ങളെല്ലാം ആധാ...ഇത്തവണ ലീവിനു നാട്ടിൽ ചെന്നപ്പോൾ ജനങ്ങളെല്ലാം ആധാർ ഫോമുമായി അക്ഷയ കേന്ദ്രത്തിനു മുന്നിൽ ക്യൂവിൽ നിൽക്കുന്നതു ശ്രദ്ധിച്ചിരുന്നു... എന്റെ വീട്ടിലും ആധാർ ഫോം കിട്ടിയെങ്കിലും പൂരിപ്പിച്ചു വെച്ചതല്ലാതെ അതു സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല.. തിരിച്ചു വരേണ്ട സമയം ആയ തിനാലും ക്യൂവിൽ നിൽക്കാനുള്ള സമയക്കുറവും... പാസ്പോർട്ടിനേക്കാൽ വലിയ ഐഡന്റിറ്റിയോ ! എന്നു കരുതിയതിനാൽ അതവിടെ കിടക്കുന്നു... <br /><br />പാസ്പോർട്ട് ഉള്ളവർക്ക് അവരുടെ ഡാറ്റകൾ പാസ്പോർട്ട് ഓഫീസിൽ നിന്ന് ശേഖരിച്ച് ID ഉണ്ടാക്കി നൽകുവാൻ കേന്ദ്രഗവണ്മെന്റിനു ശ്രമിച്ചൂടേ??Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-89959990945934212372011-12-05T18:47:56.195+05:302011-12-05T18:47:56.195+05:30ഇതല്ലാം പോതുജങ്ങളെ വലക്കാനല്ലാതെ ഒരു കാര്യവുമില്ല ...ഇതല്ലാം പോതുജങ്ങളെ വലക്കാനല്ലാതെ ഒരു കാര്യവുമില്ല (ഇതു എന്റെ അഭിപ്രായം മാത്രം)ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-13309171769521210092011-12-05T17:13:27.444+05:302011-12-05T17:13:27.444+05:30@കാക്കര അതാണ് We Yes :)@കാക്കര അതാണ് We Yes :)Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-53578409246719677542011-12-04T16:55:54.873+05:302011-12-04T16:55:54.873+05:30ആധാർ കേരളത്തിൽ ഉത്ഘാടനം ചെയ്തത് ... മുഖ്യമന്ത്രി വ...ആധാർ കേരളത്തിൽ ഉത്ഘാടനം ചെയ്തത് ... മുഖ്യമന്ത്രി വി.എസ്...<br /><br />ആധാർ പിൻവലിക്കണം... പ്രതിപക്ഷനേതാവ് വി.എസ്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-20024679441305234272011-12-04T13:44:34.613+05:302011-12-04T13:44:34.613+05:30This comment has been removed by the author.ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.com