tag:blogger.com,1999:blog-2303731962370964613.post7081508120404887969..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: അഭിമുഖം : ഫാദര്‍ യൂദാ ചാമ്പത്തറഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger7125tag:blogger.com,1999:blog-2303731962370964613.post-30929682623783944842011-07-26T11:52:08.287+05:302011-07-26T11:52:08.287+05:30ഈ വിഷയത്തിൽ പലരും കധ അറിയാതെ ആട്ടം കാണുന്നവരാണു. ക...ഈ വിഷയത്തിൽ പലരും കധ അറിയാതെ ആട്ടം കാണുന്നവരാണു. കഷ്ട്ടം..............പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-29111491806538516412011-07-18T15:16:19.834+05:302011-07-18T15:16:19.834+05:30സ്വന്തമായി ഒരു കോളേജു പോലുമില്ലാത്ത സഭയില്‍ പെട്ടു...സ്വന്തമായി ഒരു കോളേജു പോലുമില്ലാത്ത സഭയില്‍ പെട്ടുപോയതുകൊണ്ടുള്ള സങ്കടവും മറ്റു സഭകലോടുള്ള വിരോധവുമോക്കെയാണ് താങ്കളുടെ പോസ്റ്റില്‍ നിഴലിച്ചു നില്‍ക്കുന്നത് ..താങ്കളുടെ പല പോസ്റ്റുകളിലായി ഈ സഭാ വിരോധം വ്യകതമയതാണ് ...അതുകൊണ്ടാണ് ചില നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞു താങ്കള്‍ തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നത് എന്ന് കരുതുന്നു ..."ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. " എന്ന് താങ്കള്‍ ഇന്റര്‍ ചര്‍ച്ച് സ്ഥാപനങ്ങളെക്കുറിച്ചു എഴുതിയിരിക്കുന്നത് ശരിയല്ല ...നിശ്ചിത ഫീസ് ആണ് ആ സ്ഥാപനങ്ങളില്‍ നിലവില്‍ ഉള്ളത് ..ഇത് ന്യായവും കോടതി അംഗീകരിച്ചതുമാണ് ...
പത്ത് ശതമാനം കുട്ടികളെ സ്വ്ജന്യമായി പഠിപ്പിക്കുന്നുമുണ്ട് ..തലവരി ഇനത്തില്‍ ഒരു രൂപ പോലും മേടിക്കുന്നില്ല ..
ഷിബു ഏതു സഭാ വിശ്വാസിയനെങ്കിലും കൊള്ളാം "കള്ളം പറഞ്ഞു പരത്താന്‍" ആ സഭ പഠിപ്പിക്കുന്നുടോ ?!

സ്വാശ്രയ സ്ഥാപങ്ങള്‍ പാവപ്പെട്ടവന് ഉപകാരപ്പെടുന്നില്ല എന്നതാണ് സഭയുടെ സ്വാശ്രയ സ്ഥാപങ്ങളെ എതിര്‍ക്കാനുള്ള ഒരു പ്രധാന കാരണം ..പക്ഷെ സഭക്ക് സ്വാശ്രയ സ്ഥാപങ്ങക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട് ...അത് അന്വേഷിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാതെ നാല് നേരവും മറ്റു സഭകളെക്കുറിച്ചു പരദൂഷണം പറയുന്നത് ക്രിസ്ത്യാനികള്‍ക്ക് ചേരുന്ന പണിയല്ല ..അതൊക്കെ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ടല്ലോ ...

പണ്ട് യൂദാസ് പറഞ്ഞ താങ്കള്‍ സൂചിപ്പിച്ച വാചകം ഏറ്റവും ചേരുന്നത് ഷിബുവിന് തന്നെയാണ് ...സംശയമുണ്ടെങ്കില്‍ വായിച്ചു നോക്കിക്കൊള്ളൂക

യോഹന്നാന് 12

1 മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു.
2 അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു.
3 മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.
4 അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്കറിയോത്താ പറഞ്ഞു:
5 എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?
6 അവന് ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന് ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന് എടുത്തിരുന്നതുകൊണ്ടുമാണ്Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-43084387911525935992011-07-18T14:51:16.464+05:302011-07-18T14:51:16.464+05:30കത്തോലിക്കാ സഭയുടെ ഏതു കോളേജില്‍ ആണ് ഷിബു Donation...കത്തോലിക്കാ സഭയുടെ ഏതു കോളേജില്‍ ആണ് ഷിബു Donation കൊടുത്തത് ..?Anonymoushttps://www.blogger.com/profile/09405783089314423515noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-37450510513973341782011-07-18T13:17:42.305+05:302011-07-18T13:17:42.305+05:30എന്റമ്മോ ഇതൊരു ഒന്ന ഒന്നര കൊട്ടാണല്ലോ പള്ളി ക്കാര്...എന്റമ്മോ ഇതൊരു ഒന്ന ഒന്നര കൊട്ടാണല്ലോ പള്ളി ക്കാര്ക്ക്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-39753900123610382832011-07-18T10:52:57.450+05:302011-07-18T10:52:57.450+05:30ഹ ഹ ഹ :) നല്ല കൊട്ട് തെക്കേടാ..!ഹ ഹ ഹ :) നല്ല കൊട്ട് തെക്കേടാ..!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-24460099599167850902011-07-18T10:15:28.013+05:302011-07-18T10:15:28.013+05:30അടിപൊളി .....വളരെ നന്നായി അവതരിപിച്ചു ..........അടിപൊളി .....വളരെ നന്നായി അവതരിപിച്ചു ..........Santhoshhttps://www.blogger.com/profile/11985205743118897095noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-47303257418496305162011-07-18T10:15:13.100+05:302011-07-18T10:15:13.100+05:30ഈശോയെ നീ തന്നെ ഒരു യൂദാസ്
ആയി മാറിയോ? നീ, തന്നെ തൂ...ഈശോയെ നീ തന്നെ ഒരു യൂദാസ്
ആയി മാറിയോ? നീ, തന്നെ തൂങ്ങേണ്ടി വരില്ല.
ഞങ്ങള്‍ നിന്നെ തല്ലി കൊന്നു കെട്ടിത്തൂക്കും...അങ്ങനെ ഒരു പുതിയ യുഗം പിറക്കും...
അടി പൊളി..ഷിബു..അഭിനന്ദനങ്ങള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com