tag:blogger.com,1999:blog-2303731962370964613.post69156194957813704..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: കാല്‍നടക്കാര്‍ക്കും റിഫ്ലകറ്റര്ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger5125tag:blogger.com,1999:blog-2303731962370964613.post-87540371498985061302010-05-06T08:53:26.887+05:302010-05-06T08:53:26.887+05:30::കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള ഒരു പത്രവാര്‍ത്ത :...::കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള ഒരു പത്രവാര്‍ത്ത ::
തിരുവനന്തപുരം :: രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ റിഫ്ലകറ്ററുകള്‍ ധരിച്ച് നടക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു.

ഇനി പകല്‍ കാല് നടക്കാര്‍ക്ക് ഹെഡ് ലൈറ്റ് വേണ്ടി വരുമോ??അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-21050437175564555462010-05-06T07:03:37.415+05:302010-05-06T07:03:37.415+05:30സ്ത്രീകളുടെ ഇരിപ്പിടം ബസ്സിന്റെ പിറകുവശത്താക്കിയ ക...സ്ത്രീകളുടെ ഇരിപ്പിടം ബസ്സിന്റെ പിറകുവശത്താക്കിയ കാലത്ത് ബസ്യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അപ്പോൾ കണ്ട പ്രത്യേക കാര്യം മുന്നിൽ നിൽക്കുന്ന പുരുഷന്മാരിൽ ചിലർ ബസ്സിന്റെ പിൻവശത്ത് നോക്കിയായിരുന്നു കമ്പിയേൽ പിടിച്ച് നിന്നത്.
ഓരോ വീട്ടിലും മിനിമം മൂന്ന് വണ്ടിയെങ്കിലും വേണമെന്ന് പറയുന്ന മലയാളികൾ ഉള്ളപ്പോൾ കാൽനടക്കാർക്ക് മാത്രമായി റോഡ് വേറെ നിർമ്മിക്കുന്നതാണ് നല്ലത്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-8927152283057036822010-05-05T18:31:33.267+05:302010-05-05T18:31:33.267+05:30There is a thing called Day time running lamps.
S...There is a thing called Day time running lamps.

See this link...http://www.ibiblio.org/rdu/DRLs/studies.htmbrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-1069338596522828002010-05-05T14:57:08.332+05:302010-05-05T14:57:08.332+05:30ട്രാക്ക്ട്രാക്ക്Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-36953342259016500972010-05-05T13:22:15.607+05:302010-05-05T13:22:15.607+05:30ഇരു ചക്രവാഹനങ്ങൾ ഇടതുവശത്തുകൂടി മുന്നിൽ കയറുന്നത്...ഇരു ചക്രവാഹനങ്ങൾ ഇടതുവശത്തുകൂടി മുന്നിൽ കയറുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട്. അത് നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

റോഡിൽ നിറുത്തുന്ന വണ്ടികൾ കൂടുതൽ അപകടം വിളിച്ചുവരുത്തുന്നു. ബസ്സുകൾ നിറുത്തുന്നതിന് പ്രത്യേക സ്ഥലം നിർമ്മിക്കുക.

ഇതൊന്നും പരിഹരിക്കാതെ പകൽ സമയത്തും ഹെഡ്ലൈറ്റ് ഇട്ട് ഇരുചക്രവാഹനം ഓടിക്കണം എന്ന് നിർദ്ദേശിക്കുന്നവരുടെ തലയിൽ......

കാലം മാറിക്കൊണ്ടിരിക്കുന്നു, റോഡുകൾ സമ്പന്നർക്ക് (വലിയ വാഹനങ്ങൾ) വേണ്ടിയുള്ളതാണ്... അവരുടെ സുഖയാത്രക്ക് വേണ്ടി നിയമങ്ങൾ എഴുതിയുണ്ടാക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com