tag:blogger.com,1999:blog-2303731962370964613.post6697038564574475409..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: കൊച്ചിയും ശിവസേനയുംഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger4125tag:blogger.com,1999:blog-2303731962370964613.post-85743509681044764412010-01-21T02:51:06.562+05:302010-01-21T02:51:06.562+05:30ജനത്തിന്റെ കണ്ണില്‍ മണ്ണിടാന്‍ മതം വച്ച് കളിക്കുന...ജനത്തിന്റെ കണ്ണില്‍ മണ്ണിടാന്‍ മതം വച്ച് കളിക്കുന്നവരടെ നേരം പോക്കുകളാണ് ആംബുലന്‍സും മറ്റും. അമൃതാനന്ദമയി വീട് വച്ചുകൊടുക്കുന്നത് പോലെ. ഷണ്ഡന്മാര് നമ്മളെ ഭരിക്കുമ്പോള്‍ മതത്തിന്റെ ആള്ക്കാര് ഇതേറ്റെടുക്കുന്നു. അത്രേയുള്ളു.Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-81221410055462977472010-01-20T16:11:09.971+05:302010-01-20T16:11:09.971+05:30താക്കറെ അമ്മാവന്റെ ഓരോ നേരമ്പോക്ക്.താക്കറെ അമ്മാവന്റെ ഓരോ നേരമ്പോക്ക്.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-42499034661139884792010-01-20T11:34:32.571+05:302010-01-20T11:34:32.571+05:30അങ്ങനെയെങ്കിലും കൊച്ചി രക്ഷപ്പെടുന്നെങ്കില്‍ രക്ഷ...അങ്ങനെയെങ്കിലും കൊച്ചി രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെടട്ടെ!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-31731115086061650022010-01-19T07:58:24.877+05:302010-01-19T07:58:24.877+05:30ഇനി നമ്മുടെ കേരളകോണ്‍ഗ്രസിന് തമിഴ്നാടിനയോ കര്ണ്...ഇനി നമ്മുടെ കേരളകോണ്‍ഗ്രസിന് തമിഴ്നാടിനയോ കര്‍ണ്ണാടകയോ ആന്ധ്രയയോ രക്ഷിക്കണമെങ്കില്‍
അങ്ങനെയാവാം.

ഏയ്..
അങ്ങോട്ടൊന്നും പോകില്ല..
കാരണം അവിടെ റബ്ബെര്‍മരങ്ങള്‍ ഒന്നും വാഴില്ലല്ലോ..
എവിടെ കേരളാ കോണ്‍. ഉണ്ടോ അവിടെ റബ്ബെര്ചെടികളും ഉണ്ടാകും..അല്ലെങ്കില്‍ ഉണ്ടായിരിക്കണം..ഉണ്ടായേ തീരൂ..

പിന്നെ ശിവസേന..
കേരളത്തിലെ പ്രമുഖമായ പല ഇടങ്ങളിലും പേരിനു സജീവമായി ഈ സംഘടന നിലകൊള്ളുന്നുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്..
പിളര്‍ന്നു വീണ്ടു വഴിമാറുന്നു എന്നതാണു ഇവരുടെ ഇടയിലുള്ള പ്രമുഖ ദൂഷ്യം എന്നണെനിക്കു മനസ്സിലാക്കന്‍ സാധിക്കുന്നത് (തൊടുപുഴയിലെ അവസ്ഥയെ പ്രതിപാദിച്ചു പറയുന്നതാണേ)
കേരളം പോലെയുള്ള സാക്ഷരജനങ്ങളുടെ ഇടയിലും അക്രമരാഷ്ട്രീയം മുഖമുദ്രയാക്കിയായിരുന്നു അവരുടെ അരങ്ങേറ്റം..
അതുകൊണ്ടു തന്നെ ജനങ്ങളുടെ ഇടയില്‍ നിന്നും അവരെ ബഹുദൂരം അകറ്റുന്നതിനു കാരണമായി..
വയോവൃദ്ധജനങ്ങള്, മറ്റു അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കു സൌജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത് ആദ്യകാലങ്ങളില്‍ സ്വാഗതാര്‍ഹമായിരുന്നു..
സൌജന്യ ആംബുലന്‍സ് സെര്‍വീസും ശിവസേനാ നേത്രൂത്വത്തിന്റെ കീഴില്‍ ആദ്യകാലങ്ങളില്‍ വിജയകരമായി നടന്നിരുന്നു..
എന്നിരുന്നാലും സ്വാര്ത്ഥതാല്പര്യങ്ങള് മുളപൊട്ടുക സാധാരണമാണല്ലോ..
അതാകാം എന്റെ നാട്ടില്‍ ശിവസേനാ എന്ന പാര്‍ട്ടിക്ക് ശക്തമായി വേരോടിക്കാന്‍ കഴിയാതെവന്നത്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com