tag:blogger.com,1999:blog-2303731962370964613.post4686842014093485264..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: കൊച്ചിയുടെ ഒരു കറുത്തമുഖം :ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger5125tag:blogger.com,1999:blog-2303731962370964613.post-18448403328215388612009-06-05T06:26:38.149+05:302009-06-05T06:26:38.149+05:30സ്ത്രികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന...സ്ത്രികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടിയുള്ള :: 9947000100 :: എന്ന നമ്പരില്‍ വിളിച്ച് സഹായം തേടാവുന്നതാണ്. ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-77898092613170186942009-06-04T16:49:52.173+05:302009-06-04T16:49:52.173+05:30വ്യവശായങ്ങളുടേയും എന്നത് വ്യവസായങ്ങളുടെയും എന്ന് ത...വ്യവശായങ്ങളുടേയും എന്നത് വ്യവസായങ്ങളുടെയും എന്ന് തിരുത്തുമല്ലോ..

കൊച്ചിക്കെന്നല്ല കേരളത്തിനു മൊത്തം ഇപ്പോള്‍ കറുത്ത മുഖമാണ്...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-63338908930784610042009-06-04T14:58:35.312+05:302009-06-04T14:58:35.312+05:30മിനി മുംബൈ ..അത്ര തന്നെമിനി മുംബൈ ..അത്ര തന്നെദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-68357956389753539232009-06-04T11:59:01.497+05:302009-06-04T11:59:01.497+05:30കൊച്ചിയുടെ മുഖം എന്ന് പറഞ്ഞാല്‍ മതി, കറുത്തതാണെന്ന...കൊച്ചിയുടെ മുഖം എന്ന് പറഞ്ഞാല്‍ മതി, കറുത്തതാണെന്നത് അണ്ടര്സ്റ്റുഡ്ഡാ.
കഷ്ടം!അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-81753023925209276322009-06-04T10:55:22.414+05:302009-06-04T10:55:22.414+05:30പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ പോലും കൊച്...പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ പോലും കൊച്ചിയിലെ ചില പ്രത്യേകസ്ഥലങ്ങള്‍ (സൌത്ത് റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്റ്റീസി ഏരിയ പോലുള്ളവ) ഒട്ടും സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് എറണാകുളത്തെക്ക് പോയിവരുന്ന കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. രാത്രി മാത്രമല്ല, ഞായര്‍ പോലുള്ള അവധി ദിവസങ്ങളിലെ ആളോഴിഞ്ഞ പകലുകള്‍ പോലും. (അതിനു ബലം കൊടുക്കുന്നതെന്ന് സംശയിക്കാവുന്ന ഒരു അനുഭവം ഒരിക്കല്‍ ഉണ്ടാവുകയും ചെയ്തു.)

എത്ര ഹോസ്റ്റല്‍ ഉണ്ടെങ്കിലും അതില്‍ പ്രവേശനം കിട്ടാന്‍ ഉള്ള ചടങ്ങുകള്‍ ചില്ലറ അല്ല. സുരക്ഷാകാരണങ്ങള്‍ കൊണ്ടാണ് ഹോസ്റ്റല്‍ അധിക്യതര്‍ അവ പാലിക്കുന്നതെന്നറിയാഞ്ഞിട്ടല്ല. പക്ഷെ അവിടെ പുതുതായി എത്തുന്ന, പരിചയം ഇല്ലാത്ത കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആരോട് പറയാന്‍.

അപകടസാധ്യത എവിടെയും ഉണ്ടെന്ന് മനസ്സിനുള്ളില്‍ സൂക്ഷിക്കുന്നത് നന്ന്.(സഹായത്തിനായി ഏതു നമ്പറില്‍ വിളിക്കാം? മൊബൈല്‍ പോലുള്ള സൌകര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു വിനിയോഗിക്കാമല്ലോ.)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com