tag:blogger.com,1999:blog-2303731962370964613.post4019237411170651482..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: ഹൈടെക് ഉപവാസങ്ങളും അരാഷ്ട്രീയതയും.ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger3125tag:blogger.com,1999:blog-2303731962370964613.post-82446768966986737642011-06-09T19:46:37.865+05:302011-06-09T19:46:37.865+05:30ശക്തി എന്നത് ഭരണകൂടത്തിനു ജനങ്ങളുടെ മേല്‍ പ്രയോഗ...ശക്തി എന്നത് ഭരണകൂടത്തിനു ജനങ്ങളുടെ മേല്‍ പ്രയോഗിക്കവുന്നതും , തിരിച്ചു വ്യക്തിക്ക് (ജനങ്ങള്‍ക്ക് ) ഭരണകൂടത്തിനോട് പ്രയോഗിക്കാന്‍ പറ്റാത്ത ഒന്നാണ് എന്നും പറയുന്നതില്‍ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ട് ..സ്വയം പ്രതിരോധിക്കുക എന്നതും അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ശ്രുഷ്ടിക്കുക എന്നതും പൌരനു ആധുനിക രാഷ്ട്രം ഉറപ്പു നല്കുന്ന മാര്‍ഗ്ഗങ്ങള്‍ ആണ് .. തന്റെ പ്രവര്‍ത്തനം അഥവാ പ്രതി പ്രവര്‍ത്തനം നീതി പൂര്‍വ്വം ആണ് എന്ന് വരുകില്‍ ഒരു ആധുനിക കോടതിയില്‍ അത് നില നില്ക്കെണ്ടുന്നതാണ് .

ശക്തി ഉപയോഗിക്കുന്നുണ്ടോ എന്നതല്ല , അതില്‍ നീതിയുണ്ടോ എന്നതാണ് കാതല്‍ .. പൊതുവില്‍ സംഖടിക്കുമ്പോള്‍ ആളുകള്‍ ചേര്‍ത്ത് വക്കുന്നതു ശക്തി തന്നെ ആണ് .. അതും കായികമായ ശക്തി തന്നെ .. തങ്ങളുടെ ശക്തി തെളിയിക്കനല്ലേ എല്ലാ രാഷ്ട്രീയ പാര്‍ടികളും ജാഥ നടത്തുന്നതും മറ്റു കലാപരിപാടികള്‍ നടത്തുന്നതും ..

റാം ദേവ് ഒരു രാഷ്രീയക്കരാണോ ഒരു ബുദ്ധി ജീവിയോ ഒന്നുമല്ല ഏറ്റവും സുരക്ഷിതമായ വാക്കുകള്‍ മാത്രം ഉപയോഗിക്കാന്‍ .. ഹരിയാനയില്‍ ജനിച്ച ഒരു സാധാരണ മനുഷ്യന് . പുള്ളി അറിയാവുന്ന ഭാഷ ഉപയോഗിക്കുന്നു .. ആളുകളെ സംഖ്ടിച്ചു എതിര്‍പ്പ് പ്രകടിപ്പിക്കും എന്നെ 'സൈന്യം' എന്നാ വാക്കിനെ കണക്കാക്കേണ്ടതുള്ളൂ ...അല്ലെങ്കില്‍ തന്നെ ഇവിടെ എല്ലാ രാഷ്ട്രീയ പാര്ടിക്ള്ക്കും സൈന്യങ്ങള്‍ തന്നെ അല്ലെ ഉള്ളത്ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-67370008458983555452011-06-07T09:53:52.885+05:302011-06-07T09:53:52.885+05:30വളരെ പ്രസക്തമായ ലേഖനം ഷിബൂ.. കാര്യങ്ങളെ അതിന്റെ ശര...വളരെ പ്രസക്തമായ ലേഖനം ഷിബൂ.. കാര്യങ്ങളെ അതിന്റെ ശരിയായ കോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. പ്രിന്റ് മീഡിയകളില്‍ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടെങ്കില്‍ കമ്പ്യൂട്ടര്‍ വശമില്ലാത്ത സാധാരണക്കാരും വായിക്കുമായിരുന്നു...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-54778469284904756812011-06-06T18:23:59.599+05:302011-06-06T18:23:59.599+05:30വളരെ നല്ല ഒരു അവലോകനം,
വളരെ നന്നായി തോന്നി..
ബി ...വളരെ നല്ല ഒരു അവലോകനം,

വളരെ നന്നായി തോന്നി..

ബി ജെ പി എന്ത് കൊണ്ട് ഡയറക്റ്റ് സമരം നടത്തുന്നില്ല എന്നാ താങ്കളുടെ ചോദ്യം അതീവ പ്രസക്തം...https://www.blogger.com/profile/05319477855335564519noreply@blogger.com