tag:blogger.com,1999:blog-2303731962370964613.post2244483406400025960..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: മൌലീകാവകാശം ആര്‍ക്ക് ???ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger4125tag:blogger.com,1999:blog-2303731962370964613.post-15276780955641081802009-10-13T20:36:10.756+05:302009-10-13T20:36:10.756+05:30ബഹുമാനപ്പെട്ട മന്ത്രി ഒരു തമാശ പറഞ്ഞു എന്നുവെച്ചു്...ബഹുമാനപ്പെട്ട മന്ത്രി ഒരു തമാശ പറഞ്ഞു എന്നുവെച്ചു് നിങ്ങളെല്ലാവരുംകൂടി ഇങ്ങനെ ചാടി കടിക്കാന്‍ വന്നാല്‍ ! മന്ത്രിക്കുപ്പായം ഇട്ടു് അങ്ങനെ ചുമ്മാ ഇരുന്നാല്‍ പാര്ട്ടിക്കാരു് സമ്മതിക്കുമോ ? എന്തെങ്കിലുമൊക്കെ പറയാതിരുന്നാല്‍ ആളുകള്‍ എന്തു വിചാരിക്കും ! :)InnalekaLute OrmmakaLhttps://www.blogger.com/profile/12709226360466131208noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-29586186746406189502009-10-10T22:06:42.264+05:302009-10-10T22:06:42.264+05:30ഈ പറഞ്ഞ സുധാകരന്റെ പാര്ട്ടിക്കാര് ഗാന്ധി ജയന്തി ...ഈ പറഞ്ഞ സുധാകരന്റെ പാര്ട്ടിക്കാര് ഗാന്ധി ജയന്തി ദിനത്തില്‍ ആസിയാന്‍ കരാറിനെതിരെ മനുഷ്യ ചങ്ങല പിടിച്ചു. അത് എത്ര പേരുടെ മൗലീകാവകാശങ്ങള്‍ക്ക് എതിരായി. കോളാമ്പി മൈക്കുകള്‍ വെച്ച് കെട്ടി, "നീയൊക്കെ ഞങ്ങള്‍ പറയുന്നത് എല്ലാം കേട്ടെ മതിയാകൂ" എന്ന് നിര്‍ബന്ധം പിടിച്ചത് നിങ്ങള്‍ മറന്ന് പോയോ? ചിലര്‍ക്ക് മാത്രം ചിലത്..

മന്ത്രി വഴിയില്‍ കിടന്നപ്പോള്‍ ബോധം [അതുണ്ടെങ്കില്‍ വേണ്ടെ] ഉദിച്ചു. എങ്കില്‍ ഇതാ എന്റെ വക...രാഹുല്‍ ഗാന്ധി സിന്ദാബാദ്... [രാഹുലിനെ കൊണ്ട് അത്രയുമെങ്കിലും സാധിച്ചല്ലോ]

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-39823797731727470942009-10-09T23:44:31.298+05:302009-10-09T23:44:31.298+05:30നാണമില്ലേ ഇയാള്‍ക്ക്...
മനുഷ്യ ചങ്ങല നടന്ന ദിവസം...നാണമില്ലേ ഇയാള്‍ക്ക്...
മനുഷ്യ ചങ്ങല നടന്ന ദിവസം എങ്ങനെയാണ് ആളുകള്‍ യാത്ര ചെയ്തതെന്ന് ചങ്ങലയും പിടിച്ചു നിന്നപ്പോ അറിഞ്ഞുകാണില്ല.

:xപിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-45206436068596503442009-10-09T23:04:49.052+05:302009-10-09T23:04:49.052+05:30എല്ലാ പൌരന്മാര്ക്കും മൌലികാവകാശം ഉണ്ട്. അത് എല്ലാ...എല്ലാ പൌരന്മാര്ക്കും മൌലികാവകാശം ഉണ്ട്. അത് എല്ലാവരും നേടിയെടുക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും പരാതി കാണില്ലല്ലൊ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com