tag:blogger.com,1999:blog-2303731962370964613.post1711623633092906793..comments2023-10-31T15:39:47.910+05:30Comments on തൊന്തരവ്: രണ്ട് മലയാളിനാക്കുകള് :ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/02854026187041493461noreply@blogger.comBlogger2125tag:blogger.com,1999:blog-2303731962370964613.post-19518871879147186522009-05-19T20:08:00.000+05:302009-05-19T20:08:00.000+05:30ഗോപുമോന്റെ കാര്യത്തില്‍ ഞാന്‍ തങ്ങളോടു പൂര്‍ണ്ണമായ...ഗോപുമോന്റെ കാര്യത്തില്‍ ഞാന്‍ തങ്ങളോടു പൂര്‍ണ്ണമായി യോജിക്കുന്നു. അര്‍ഹിക്കുന്നതില്‍ അധികം ചെറിയ പ്രായത്തില്‍ കിട്ടിയ പക്വത ഇല്ലാത്ത ഒരുവന്റെ ചേഷ്ടകള്‍ എന്നേ അതിനെയൊക്കെ കാണാന്‍ ആവൂ..

പിന്നെ, സുധാകരന്.....

മിഥുനം എന്ന സിനിമയിലെ എന്ന സീനില്‍, " അവന്റെ അമ്മേടെ ഇന്സ്പെക്ഷന്" എന്ന് പകുതി മാത്രം കേട്ടതുപോലെയാണ് ഈ സെക്രെട്ടറിയെറ്റ് പരാമര്‍ശങ്ങള്‍. പറഞ്ഞതില്‍ പകുതി അടര്‍ത്തി മാറ്റി പ്രേക്ഷകരെ വികാരം കൊള്ളിക്കുന്ന മാധ്യമ മര്യാദ...!

സെക്രട്ടറിയെറ്റിലെ സാറന്മാരുടെ കെടുകാര്യസ്ഥതയും മെല്ലെപ്പോക്കും നേരിട്ട് അനുഭവിച്ചാല്‍ മാത്രമേ മനസിലാവൂ.. ജനങ്ങള്‍ക്ക് വേണ്ടി ജോലിചെയ്യുന്നവര്‍, ജനസേവകര്‍... അവര്‍ നമ്മളെ കാണുന്നതോ..
താങ്ങള് ഒന്നുകൂടി ആലോചിച്ചു നോക്കൂ....!

അതുപോലെ. "മുണ്ട്പൊക്കി മറ്റേത് കാണിക്കും” എന്നത് ഒരു കോണ്‍ഗ്രസ് യുവനേതാവ് സുധാകരന് കടപ്പുറത്ത് വന്നാല്‍ പെണ്ണുങ്ങള് കാണിക്കുന്ന എന്ന കാര്യമുണ്ട് എന്ന് പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്.. "അവിടെ വന്നാല്‍ അവര്‍ എന്ത് കാണിക്കും കൂടിപ്പോയാല്‍... അങ്ങനെ അങ്ങനെ......"
ഞാന്‍ പൂര്‍ണമായി ന്യായീകരിക്കുന്നില്ല.. തെറ്റുകള്‍ മാത്രം കണ്ടെത്താനും, ശരികള്‍ മറന്നു പോവാനും നമ്മള് ശീലിക്കരുതല്ലോ... ഇവിടെ മരുന്നിട്ടു മറഞ്ഞു നിന്ന യുവ നേതാവിനെ ആരും കണ്ടില്ല...

പറയാന്‍ പോയാല്‍ ഒരുപാടുണ്ട്.. ഇപ്പൊ ഇവിടെ നിര്‍ത്തട്ടെ... അല്ലെങ്കില്‍ വിഷയം കാടുകയറും...!

സ്നേഹത്തോടെ ഒരു പാവം കേരളീയന്....!ഒരു കേരളീയന്noreply@blogger.comtag:blogger.com,1999:blog-2303731962370964613.post-87094388686745722862009-05-15T13:21:00.000+05:302009-05-15T13:21:00.000+05:30ഗോപുമോനെ തല്ലാന്‍ ആളുണ്ടായി.....കേരളത്തില്‍ നിന്നു...ഗോപുമോനെ തല്ലാന്‍ ആളുണ്ടായി.....കേരളത്തില്‍ നിന്നുകൊണ്ട് മലയാളിക്ക് നാക്കിന്റെ നീളം കാണിക്കുന്ന ആളെ തല്ലാന്‍ ആരെകിലും വരുമായിരിക്കും....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com